Saturday, April 10, 2021
മകരശ്ശനി കുംഭവ്യാഴം കൊല്ലം 1196, മീനമാസം 30 ന്ചൊവ്വാഴ്ച അശ്വതി നക്ഷത്രവും ശുക്ലപക്ഷ പ്രഥമാ തിഥിയും ,വിഷ്കംഭ നാമയോഗവും കൂടിയ ദിവസംസൂര്യോദയത്തിന്ന് സംവത്സരാരംഭം സംവത്സരസ്യ രാജാ കുജ: മന്ത്രീ ബുധ: സേനാധിപ. കുജ: സസ്യാധിപ. ശുക്ര: ധാന്യാധിപ. ഗുരു: അർഘാധിപ. കുജ മേഘാധിപ. കുജ: രസാധിപ. രവി : നീരസാധിപ. ശുക്ര: പ്രജാനാമാധിപ. ശുക്ര: വിഷു സംക്രമം മകരശ്ശനി കുംഭവ്യാഴം കൊല്ലം 1196 മിന മാസം ചൊവ്വാഴ്ച ഉദയാദി 48 നാഴിക 56 വിനിഴി കക്ക് ഭരണി നക്ഷത്രവും ശു ക്ലപക്ഷ ദ്വിതീയ തിഥിയും പന്നിക്കരണവും പ്രീതി നാമ ചന്ദ്രാർക്ക യോഗവും കൂടി യ ദിവസം മേട കൂറിൽ മക ര ലഗ്നത്തിൽ മേഷ ( വിഷു > സംക്രമം. സംക്രമപുരുഷൻ _ സ്ഥിത ദേവത. മഹോദരാ വാഹനം വരാഹം വിലേപനം ചന്ദനം വാദ്യം ഡമരു ഗമനം വടക്ക് ആയുധം ഖഡ്ഗം മണ്ഡലം അഗ്നി കണിമുതിർച്ച - കാണൽ 13ന്ന് ചൊവ്വാഴ്ച രാത്രി 1.00 മണി മുതൽ 1.45 വരെ കണി മുതിർ ക്കാൻ സമയം. രാവിലെ 4 മണിക്ക് കണി കാണൽ അശ്വതി ഭരണി കാർത്തി ക നക്ഷത്രക്കാർക്ക് പല തരത്തിലുള്ള രോഗങ്ങൾ അവശത ദ്രവ്യ നാശം രോഹിണി മകീര്യം തിരുവാ തിര പുണർതം പൂയ്യം ആ യില്യം നക്ഷത്രക്കാർക്ക് കാര്യസിദ്ധി ദൈവാനു കൂലം മകം പൂരം ഉത്രം നക്ഷത്ര ക്കാർക്ക് അടുത്ത ബന്ധു ജനങ്ങൾക്ക് ആപത്തും മാനഹാനിയും ,സഞ്ചാര ക്ലേശവും അനുഭവപ്പെടും അത്തം, ചിത്ര, ചോതി, വിശാഖം ,അനിഴം കേട്ട നക്ഷത്രക്കാർക്ക് സമ്പൽ സമൃദ്ധിയും ,സ്ഥാന ബഹു മാനാദി ഗുണങ്ങളും മൂലം പൂരാടം ഉത്രാടം നക്ഷ ത്രക്കാർക്ക് അയുധഭീഷ ണി, വിഷ ഭയം, നാൽക്കാ ലി, പക്ഷി, സർപ്പാദികളിൽ നിന്ന് ഉപദ്രവങ്ങളും തിരുവോണം, അവിട്ടം, ചതയം, പൂരുട്ടാതി, ഉത്തൃ ട്ടാതി, രേവതി നക്ഷത്രക്കാ ർക്ക് സർക്കാർ ആനുകൂ ല്യങ്ങളും, ജനബഹുമാനാ ദികളും ഫലം. 13ന്ന് രാത്രി 1.00 മണിക്ക് ശേഷം 1.45ന്ന് മുമ്പേ കണി മുതിർത്ത് 4 മണിക്ക് കണി കാണുക. വിഷുഫലം വിഷുഫലം പൊതുവേ നല്ല ഫലമല്ല.ജനക്ഷോഭ വും, കലഹവും തസ്കര ഭയവും, അപമൃത്യുവും, ഫലം. മഹാമാരി സൃഷ്ടിച്ച ഭീക രതയിൽ നിന്നും മുക്ത മാകുവാൻ ഇനിയും സമ യ മെടുക്കും.കഴിഞ്ഞവർ ഷത്തിൽ നിന്നും ഭിന്നമായ ഒര് ഫലത്തിന്ന് സൂചന കാണുന്നില്ല. ഭാരതത്തിൽ മാത്രമല്ല ആഗോളതല ത്തിലും ഇതേ അവസ്ഥ യായിരിക്കും ഫലം. മഹാമാരിയേ നേരിടു വാൻ കഴിഞ്ഞകാലങ്ങ ളിൽ നാം സുരക്ഷാ മാന ദണ്ഡങ്ങൾ കർശ്ശനമായി യും പാലിക്കണ്ടത് അ ത്യാവശ്യമാണ്. പ്രതിസന്ധിയിലായ സാമ്പത്തികാവസ്ഥയെ സമ്പന്നമാക്കുവാൻ ന മുടെ ഭരണ കേന്ദ്രങ്ങൾ ഉത്സാഹിക്കേണ്ടതാണ്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും പ്രളയദുരിതങ്ങളിലേക്ക് ജനസമൂഹത്തെ തള്ളി വിടാതിരിക്കാൻ ഉത്തര വാദപ്പെട്ടവർ മുൻകരു തലുകൾ എടുക്കേണ്ട താണ്.സാംക്രമമിക രോ ഗാക്രമണത്തിന്ന് സാദ്ധ്യ തയുള്ളതിനാൽ കാലേ കൂട്ടി വേണ്ട മുൻകരുത ലുകൾ സർക്കാർ ഭാഗ ത്ത് നിന്നുണ്ടാകണം. അ നാസ്ഥകാരണവും,അനാ വശ്യമായ വിവാദങ്ങൾ മൂലവും വിദ്യാഭ്യാസ രംഗം കലുഷിതമാകാതിരിക്കു വാൻ ശ്രദ്ധിക്കണം സംഭ്രമജനകമായ ഒര വസ്ഥയിൽ നിന്നും എല്ലാ വരും മുക്തരാകട്ടെയെ ന്നും, മുക്തരാകണമെ ന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കാം. "ലോകാ സമസ്താ സുഖിനോ ഭവന്തു " ഐശ്വര്യ പൂർണ്ണമായ വിഷു ആശംസിച്ച് കൊണ്ട് വിശ്വനാഥൻ ജ്യോത്സ്യർ 9847073820, 944646l369 🙏🙏🙏🙏🙏🙏🙏: '
Friday, April 9, 2021
വ്യാഴ മാറ്റം
6-4-2021ന്ന് വ്യാഴം മകരംരാ
ശിയിൽ നിന്നും കുംഭം രാശി
യിലേക്ക് മാറി.
ജ്യോതിഷത്തിലെ ഏറ്റവും
Power full ആയഗ്രഹം വ്യാഴ
മായത് കൊണ്ട് ഈ മാറ്റം
ചില നക്ഷത്രക്കാർക്ക് ഗുണ
കരവും മറ്റ് ചില നക്ഷത്ര
ക്കാർക്ക് ദോഷകരവുമാ
യി ഭവിക്കും
ഗുണ മായാലും ദോഷ
മായാലും ചന്ദ്രൻ നില്ക്കുന്ന
രാശിയെ അടിസ്ഥാനപ്പെടു
ത്തിയാണ് ഫലം കണക്കാ
ക്കുക.വ്യാഴത്തിൻ്റെ മാറ്റം
മേടം, മിഥുനം, ചിങ്ങം, തുലാം, മകരം എന്നീ ചന്ദ്ര
രാരിക്കാർക്ക് ഗുണം ചെയ്യും
മേടം:- - അശ്വതി, ഭരണി, കാ
ർത്തിക ആദ്യ കാൽ ഭാഗം
മിഥുനം :- മകീര്യത്തിൻ്റെ
രണ്ടാമത്തെ അര ഭാഗം
തിരുവാതിര, പുണർതത്തി
ൻ മുക്കാൽ ഭാഗം
ചിങ്ങം :- മകം, പൂരം, ഉത്ര
ത്തിൻ ആദ്യ കാൽ ഭാഗം
തുലാവം :- ചിത്രയുടെ രണ്ടാ
മത്തെ അര ഭാഗം, ചോതി,
വിശാഖത്തിൻ മുക്കാൽ
മകരം:- ഉത്രാടം അവസാന
മുക്കാൽ ഭാഗം ,തിരുവോ
ണം ,അവിട്ടം ആദ്യ പകുതി.
ഈ പറഞ്ഞ നക്ഷത്രക്ക്
6-4-2021 മുതൽ ഏകദേശം
2022 എപ്രിൽ ആദ്യം വരെ 11 പൊതുവെ നല്ല ഫലങ്ങളാ
യിരിക്കും അനുഭവപ്പെടൂക.
കണ്ടകശ്ശനി, ഏഴരശ്ശനിദോ
ഷം ഉള്ള ഈ നക്ഷത്രക്കാർ
ക്ക് ശനിദോഷം കുറക്കുവാ
നും ഈ വ്യാഴ മാറ്റം കാരണ
മാകും.
വ്യാഴം അനുകൂലമാകു
ന്നതോടെ ഇപ്പോൾ അനു
ഭവിച്ച് കൊണ്ടിരിക്കുന്ന സാ
മ്പത്തീകമായും ,കർമ്മപരമായും ഉള്ള വിഷമാവസ്ഥ
നീങ്ങികിട്ടും. കർമ്മ പരമാ
യും ,സാമ്പത്തികമായും ഉ
യർച്ച പ്രതീക്ഷിക്കാം. രോഗാ
ദുരിതങ്ങൾക്ക് ശാന്തി കിട്ടും ദൈവാനുഗ്രഹം ഉണ്ടാകും.
ഇത് പൊതുവേ ഗ്രഹ
ങ്ങളുടെ ചാരവശാൽ ഉള്ള
ഫലമാണ്. ജാതക പ്രകാര
മുള്ള ദശാഫലവും, ജാതക
ത്തിൽ ഗ്രഹയോഗവും, ബ
ലവും കൂടി കണക്കിലെടു
ക്കണം. എങ്കിലും വ്യാഴ മാറ്റം
ഈ നക്ഷത്രക്കാർക്ക് പൊ
തുവേ അനുകൂല സാഹച
ര്യം ഉണ്ടാക്കിക്കൊടുക്കും.
വ്യാഴം അനുകൂലമായി എ
ന്ന് വിചാരിച്ച് ക്ഷേത്ര ദർ
ശശനം, പ്രാർത്ഥന, മുത
ലായവ മുടക്കരുത്.
മറ്റു നക്ഷത്രക്കാർ നല്ല
വണ്ണം ഈശ്വരഭജനം നടത്ത
ണം. അവനവൻ്റെ ഇഷ്ട
ദൈവത്തെ രണ്ടു നേരവും
മുടങ്ങാതെ പ്രാർത്ഥിക്കണം.
തറവാട് ദൈവ സ്ഥാനങ്ങ
ളിൽ ഭക്തി വിശ്വാസത്തോ
ടെയുള്ളപ്രാർത്ഥന അനിവാ
ര്യമാണ്.
ഏത് ആപത്തിൽ നിന്നും
രക്ഷപ്പെടുവാനും ദുരിത
ങ്ങൾ തീർന്ന് കിട്ടുവാനും
"സർവ്വ മംഗളമാംഗല്യേ
ശിവേ സർവാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തു തേ"
എന്ന മന്ത്രം ദിവസവും രാ
വിലേയും വൈകുന്നേരവും
ജഗദീശ്വരിയെ ധ്യാനിച്ച്
108 പ്രാവശ്യം ജപിക്കുക.
ഓം ശാന്തി: ശാന്തി: ശാന്തി:
ലോകാ സമസ്താ
സുഖിനോ ഭവന്തു.
(വിശ്വനാഥൻ ജ്യോത്സ്യർ )
9847073820 ,9446461369
ശുഭദിനം
Saturday, May 18, 2013
ജ്യോതിഷം പ്രവചനം പരിഹാരം
ജ്യോതിഷ സംബന്ധമായ നിങളുടെ സംശയങ്ങള ദൂരീകരിക്കുവൻ ഈബ്ലൊഗ് ഉപയോഗപ്പെടുത്തുക. ജഗൽ പിതാവായ ശ്രീ പരമെസ്വരന്റെയും ശ്രീ ചക്ര സ്വരൂപിനിയായ ജഗധംബയുടെയുംഅനുഗ്രഹാസ്സിസ്സോടെ
പ്രശ്നം, താംബൂല പ്രശ്നം,സ്വര്ണ പ്രശ്നം വഴി പരിഹാരങ്ങൾ നിര്ദ്ധെസ്സിക്കുന്നു . സത്യം സത്യം പോലെ തുറന്നുകാട്ടി സ്വാത്തികവും ഫലവത്തായതും ആയ പൂജാദി പരിഹാരക്രിയകൾ ചെയ്തു
കൊടുക്കുന്നു .
ശത്രു വശ്യം - രാജവശ്യം -പിണങ്ങിപ്പിരിഞ്ഞ ഭാര്യാഭർത്താക്കന്മാർ -ബന്ധുമിത്രാധികൾ - എന്നിവര് എന്നും ഒരുമിച്ചു കഴിയുന്നതിനു ---
പൂജ ഏലസ്സ് -മുതലായവ ആവശ്യാനുസരണം തയ്യാറാക്കി കൊടുക്കുന്നു
വാസ്തു സംബന്ധമായ തകരാറുകൾ കണ്ടുപിടിച്ചു -പഞ്ചായുധ -പഞ്ച ശിരസ്സ് സ്ഥാപനത്തിലൂടെ
പരിഹരിക്കപ്പെടുന്നു .
മഹാഗണപതി ഹോമം
മഹാഗണപതി ചതുരാവര്ത്തി തര്പ്പണം
സുധ്ര്സ്സന ഹോമം
സരവ ഐശ്വര്യ പൂജ ----മുതലായവ നടത്തിക്കൊടുക്കുന്നു.
സുവാസിനി പൂജയിലൂടെ കന്യക മാര്ക്ക് വിവാഹപ്രാപ്തി ലഭ്യമാക്കുന്നു .
കാലാകാലങ്ങളിലായി പരിഹരിക്കുവാൻ സാധി ക്കാത്ത കാര്യങ്ങൾ സ്വര്ണ പ്രശ്നത്തിലൂടെയും -
താംബൂല പ്രശ്നത്തിലൂടെയും സൂക്ഷ്മ ചിന്ത നടത്തി പരിഹാരങ്ങൾ നടത്തി കാര്യസിധി നേടിയ
അനുഭവങ്ങള നിരവധി .
ഇ. മെയിൽ വഴി ബന്ധപ്പെടുക. ബ്ലോഗില നോക്കുക .