Saturday, April 10, 2021

മകരശ്ശനി കുംഭവ്യാഴം കൊല്ലം 1196, മീനമാസം 30 ന്ചൊവ്വാഴ്ച അശ്വതി നക്ഷത്രവും ശുക്ലപക്ഷ പ്രഥമാ തിഥിയും ,വിഷ്കംഭ നാമയോഗവും കൂടിയ ദിവസംസൂര്യോദയത്തിന്ന് സംവത്സരാരംഭം സംവത്സരസ്യ രാജാ കുജ: മന്ത്രീ ബുധ: സേനാധിപ. കുജ: സസ്യാധിപ. ശുക്ര: ധാന്യാധിപ. ഗുരു: അർഘാധിപ. കുജ മേഘാധിപ. കുജ: രസാധിപ. രവി : നീരസാധിപ. ശുക്ര: പ്രജാനാമാധിപ. ശുക്ര: വിഷു സംക്രമം മകരശ്ശനി കുംഭവ്യാഴം കൊല്ലം 1196 മിന മാസം ചൊവ്വാഴ്ച ഉദയാദി 48 നാഴിക 56 വിനിഴി കക്ക് ഭരണി നക്ഷത്രവും ശു ക്ലപക്ഷ ദ്വിതീയ തിഥിയും പന്നിക്കരണവും പ്രീതി നാമ ചന്ദ്രാർക്ക യോഗവും കൂടി യ ദിവസം മേട കൂറിൽ മക ര ലഗ്നത്തിൽ മേഷ ( വിഷു > സംക്രമം. സംക്രമപുരുഷൻ _ സ്ഥിത ദേവത. മഹോദരാ വാഹനം വരാഹം വിലേപനം ചന്ദനം വാദ്യം ഡമരു ഗമനം വടക്ക് ആയുധം ഖഡ്ഗം മണ്ഡലം അഗ്നി കണിമുതിർച്ച - കാണൽ 13ന്ന് ചൊവ്വാഴ്ച രാത്രി 1.00 മണി മുതൽ 1.45 വരെ കണി മുതിർ ക്കാൻ സമയം. രാവിലെ 4 മണിക്ക് കണി കാണൽ അശ്വതി ഭരണി കാർത്തി ക നക്ഷത്രക്കാർക്ക് പല തരത്തിലുള്ള രോഗങ്ങൾ അവശത ദ്രവ്യ നാശം രോഹിണി മകീര്യം തിരുവാ തിര പുണർതം പൂയ്യം ആ യില്യം നക്ഷത്രക്കാർക്ക് കാര്യസിദ്ധി ദൈവാനു കൂലം മകം പൂരം ഉത്രം നക്ഷത്ര ക്കാർക്ക് അടുത്ത ബന്ധു ജനങ്ങൾക്ക് ആപത്തും മാനഹാനിയും ,സഞ്ചാര ക്ലേശവും അനുഭവപ്പെടും അത്തം, ചിത്ര, ചോതി, വിശാഖം ,അനിഴം കേട്ട നക്ഷത്രക്കാർക്ക് സമ്പൽ സമൃദ്ധിയും ,സ്ഥാന ബഹു മാനാദി ഗുണങ്ങളും മൂലം പൂരാടം ഉത്രാടം നക്ഷ ത്രക്കാർക്ക് അയുധഭീഷ ണി, വിഷ ഭയം, നാൽക്കാ ലി, പക്ഷി, സർപ്പാദികളിൽ നിന്ന് ഉപദ്രവങ്ങളും തിരുവോണം, അവിട്ടം, ചതയം, പൂരുട്ടാതി, ഉത്തൃ ട്ടാതി, രേവതി നക്ഷത്രക്കാ ർക്ക് സർക്കാർ ആനുകൂ ല്യങ്ങളും, ജനബഹുമാനാ ദികളും ഫലം. 13ന്ന് രാത്രി 1.00 മണിക്ക് ശേഷം 1.45ന്ന് മുമ്പേ കണി മുതിർത്ത് 4 മണിക്ക് കണി കാണുക. വിഷുഫലം വിഷുഫലം പൊതുവേ നല്ല ഫലമല്ല.ജനക്ഷോഭ വും, കലഹവും തസ്കര ഭയവും, അപമൃത്യുവും, ഫലം. മഹാമാരി സൃഷ്ടിച്ച ഭീക രതയിൽ നിന്നും മുക്ത മാകുവാൻ ഇനിയും സമ യ മെടുക്കും.കഴിഞ്ഞവർ ഷത്തിൽ നിന്നും ഭിന്നമായ ഒര് ഫലത്തിന്ന് സൂചന കാണുന്നില്ല. ഭാരതത്തിൽ മാത്രമല്ല ആഗോളതല ത്തിലും ഇതേ അവസ്ഥ യായിരിക്കും ഫലം. മഹാമാരിയേ നേരിടു വാൻ കഴിഞ്ഞകാലങ്ങ ളിൽ നാം സുരക്ഷാ മാന ദണ്ഡങ്ങൾ കർശ്ശനമായി യും പാലിക്കണ്ടത് അ ത്യാവശ്യമാണ്. പ്രതിസന്ധിയിലായ സാമ്പത്തികാവസ്ഥയെ സമ്പന്നമാക്കുവാൻ ന മുടെ ഭരണ കേന്ദ്രങ്ങൾ ഉത്സാഹിക്കേണ്ടതാണ്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും പ്രളയദുരിതങ്ങളിലേക്ക് ജനസമൂഹത്തെ തള്ളി വിടാതിരിക്കാൻ ഉത്തര വാദപ്പെട്ടവർ മുൻകരു തലുകൾ എടുക്കേണ്ട താണ്.സാംക്രമമിക രോ ഗാക്രമണത്തിന്ന് സാദ്ധ്യ തയുള്ളതിനാൽ കാലേ കൂട്ടി വേണ്ട മുൻകരുത ലുകൾ സർക്കാർ ഭാഗ ത്ത് നിന്നുണ്ടാകണം. അ നാസ്ഥകാരണവും,അനാ വശ്യമായ വിവാദങ്ങൾ മൂലവും വിദ്യാഭ്യാസ രംഗം കലുഷിതമാകാതിരിക്കു വാൻ ശ്രദ്ധിക്കണം സംഭ്രമജനകമായ ഒര വസ്ഥയിൽ നിന്നും എല്ലാ വരും മുക്തരാകട്ടെയെ ന്നും, മുക്തരാകണമെ ന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കാം. "ലോകാ സമസ്താ സുഖിനോ ഭവന്തു " ഐശ്വര്യ പൂർണ്ണമായ വിഷു ആശംസിച്ച് കൊണ്ട് വിശ്വനാഥൻ ജ്യോത്സ്യർ 9847073820, 944646l369 🙏🙏🙏🙏🙏🙏🙏: '