Saturday, May 18, 2013


      ജ്യോതിഷം      പ്രവചനം      പരിഹാരം 

ജ്യോതിഷ  സംബന്ധമായ നിങളുടെ സംശയങ്ങള ദൂരീകരിക്കുവൻ ഈബ്ലൊഗ് ഉപയോഗപ്പെടുത്തുക. ജഗൽ പിതാവായ ശ്രീ പരമെസ്വരന്റെയും  ശ്രീ ചക്ര സ്വരൂപിനിയായ ജഗധംബയുടെയുംഅനുഗ്രഹാസ്സിസ്സോടെ 
പ്രശ്നം, താംബൂല പ്രശ്നം,സ്വര്ണ പ്രശ്നം വഴി പരിഹാരങ്ങൾ നിര്ദ്ധെസ്സിക്കുന്നു . സത്യം സത്യം പോലെ തുറന്നുകാട്ടി സ്വാത്തികവും ഫലവത്തായതും ആയ പൂജാദി പരിഹാരക്രിയകൾ  ചെയ്തു 
കൊടുക്കുന്നു . 
ശത്രു വശ്യം - രാജവശ്യം -പിണങ്ങിപ്പിരിഞ്ഞ ഭാര്യാഭർത്താക്കന്മാർ -ബന്ധുമിത്രാധികൾ - എന്നിവര് എന്നും ഒരുമിച്ചു കഴിയുന്നതിനു ---
പൂജ ഏലസ്സ് -മുതലായവ ആവശ്യാനുസരണം തയ്യാറാക്കി കൊടുക്കുന്നു 

വാസ്തു സംബന്ധമായ  തകരാറുകൾ കണ്ടുപിടിച്ചു -പഞ്ചായുധ -പഞ്ച ശിരസ്സ്‌  സ്ഥാപനത്തിലൂടെ 
പരിഹരിക്കപ്പെടുന്നു .
മഹാഗണപതി ഹോമം 
മഹാഗണപതി ചതുരാവര്ത്തി  തര്പ്പണം 
സുധ്ര്സ്സന ഹോമം 
സരവ ഐശ്വര്യ പൂജ ----മുതലായവ  നടത്തിക്കൊടുക്കുന്നു.
സുവാസിനി പൂജയിലൂടെ  കന്യക മാര്ക്ക് വിവാഹപ്രാപ്തി ലഭ്യമാക്കുന്നു .
കാലാകാലങ്ങളിലായി  പരിഹരിക്കുവാൻ സാധി ക്കാത്ത കാര്യങ്ങൾ സ്വര്ണ പ്രശ്നത്തിലൂടെയും -
താംബൂല പ്രശ്നത്തിലൂടെയും സൂക്ഷ്മ ചിന്ത നടത്തി പരിഹാരങ്ങൾ  നടത്തി കാര്യസിധി നേടിയ 
അനുഭവങ്ങള  നിരവധി .
ഇ. മെയിൽ വഴി ബന്ധപ്പെടുക. ബ്ലോഗില നോക്കുക .

No comments:

Post a Comment