Friday, April 9, 2021

വ്യാഴ മാറ്റം

വ്യാഴ മാറ്റം - 2021 എപ്രിൽ
6 മുതൽ 2022 എപ്രിൽ ആ
ദ്യ വാരം വരെയുള്ള ഫലം

ജ്യോതിഷത്തിലെ ഏറ്റവും
Power full ആയഗ്രഹം വ്യാ
ഴമായത് കൊണ്ട് ഈ മാറ്റം
ജ്യോതിഷ പ്രകാരം ആർ
ക്കെല്ലാം എന്തെല്ലാം മാറ്റം
സംഭവിക്കും എന്ന് നോ ക്കാം.
    ഈ ഫലം ചന്ദ്രരാശിയേ
അടിസ്ഥാനപ്പെടുത്തിയാണ്
കണക്കാക്കാറ്. വ്യാഴത്തി
ൻ്റെ ഈ മാറ്റം മേടം, മിഥുനം,
ചിങ്ങം, തുലാം, മകരം എന്നീ
ചന്ദ്രരാശിക്കാർക്ക് ഏറ്റവും
ഗുണപ്രദമാണ്.
മേടം:- അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ കാൽ ഭാഗം
മിഥുനം :- മകീര്യത്തിൻ്റെ ര
ണ്ടാമത്തെ ആരഭാഗം, തിരു
വാതിര, പുണർതത്തിൻ്റെ
മുക്കാൽഭാഗം.
ചിങ്ങം :- മകം, പൂരം, ഉത്ര
ത്തിൻ്റ ആദ്യ കാൽ ഭാഗം
തുലാം :- ചിത്രയുടെ രണ്ടാ
മത്തെ അര ഭാഗം, ചോതി,
വിശാഖത്തിൻ മുക്കാൽ
ഭാഗം .
മകരം :- ഉത്രാടത്തിൻ്റെ
അവസാന മുക്കാൽ ഭാഗം,
തിരുവോണം ,അവിട്ടത്തിൻ
അര.
      ഈ പറഞ്ഞ നക്ഷത്ര 
ക്കാർക്ക് 6-4-2021
മുതൽ ഏകദേശം 2022 എ
പ്രിൽ ആദ്യവാരം വരെ നല്ല
ഫലങ്ങൾ വ്യാഴം കൊടുക്കും.വ്യാഴ മാറ്റം
ഇവർക്ക് കണ്ടകശനി, ഏഴ
ര ശനിയുടെ ദോഷഫലങ്ങ
ൾ കുറക്കും.
      വ്യാഴം അനുകൂലമാകു
ന്നതോടെ ഇപ്പോൾ അനു
ഭവിച്ചുകൊണ്ടിരിക്കുന്ന സാ
മ്പത്തികമായും, കർമ്മസം
ബന്ധവുമായ വിഷമതകൾ
ക്ക് മാറ്റം ഉണ്ടാകും. രോഗാ
ദി ദുരിതങ്ങൾക്ക് ശാന്തി
കിട്ടും. ദൈവാനുഗ്രഹമു
ണ്ടാകും.
      ഇത് പൊതുവേയുള്ള
ഒരു സാമാന്യ ഫലം മാത്ര
മാകുന്നു. ജാതകപ്രകാരം
ഉള്ള ദശാഫലവും, ഗ്രഹയോ
ഗഫലങ്ങളും, ജാതകത്തിൽ
ഗ്രഹങ്ങളുടെ ബലവും കൂടി
കണക്കിലെടുക്കണം. എങ്കി
ലും വ്യാഴമാറ്റം ഈ പറഞ്ഞ
നക്ഷത്രക്കാർക്ക് പൊതു വേ അനുകൂല സാഹചര്യം
ഉണ്ടാക്കിക്കൊടുക്കും.വ്യാഴം അനുകൂലമായി എന്ന്
വിചാരിച്ച് ക്ഷേത്ര ദർശ്ശന
വും പ്രാർത്ഥനയും മുട
ക്കരുത്.
          മറ്റ് നക്ഷത്രക്കാർ നല്ല
വണ്ണം ഈശ്വരഭജനം നടത്ത
ണം. അവനവൻ്റെ ഇഷ്ട ദൈവത്തെ രണ്ട് നേരവും
(രാവിലേയും - വൈകുന്നേ
രവും) മുടങ്ങാതെ പ്രാർത്ഥി
ക്കണം.തറവാട് ദൈവ സ്ഥാ
നങ്ങളിൽ ഭക്തി വിശ്വാസ
ത്തോടെയുള്ള പ്രാർത്ഥന
അനിവാര്യമാണ്.
      ഏത് ആ പത്തിൽ നി ന്നും രക്ഷപ്പെടുവാനും ദുരി
തങ്ങൾ തീർന്ന് കിട്ടുവാനും

"സർവ്വ മംഗളമാംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബികേ ഗൗരി
നാരായണി നമോസ്തു തേ"
എന്ന മന്ത്രം ദിവസവും രാ
വിലേയും വൈകുന്നേരവും
108 പ്രാവശ്യം ജപിക്കുക '

ഓം ശാന്തി: ശാന്തി: ശാന്തി:
ലോകാ സമസ്താ 
സുഖിനോ ഭവന്തു.
(വിശ്വനാഥൻ ജ്യോത്സ്യർ)
        9 - 4 - 2021
9847073820, 9446461369
               ശുഭദിനം







No comments:

Post a Comment